ചിരപുരാതന ക്ഷേത്രമായ കല്ലാക്കോട്ടം പുതിയ ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട മഹോൽസവത്തിന് എട്ടിന് വൈകുന്നേരം അഞ്ചിന് പയ്യാവൂർ ശിവക്ഷേത്തിൽ നിന്നും ആരംഭിക്കുന്ന കലവറനിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമാവും
പയ്യാവൂർ : ചിരപുരാതന ക്ഷേത്രമായ കല്ലാക്കോട്ടം പുതിയ ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട മഹോൽസവത്തിന് എട്ടിന് വൈകുന്നേരം അഞ്ചിന് പയ്യാവൂർ ശിവക്ഷേത്തിൽ നിന്നും ആരംഭിക്കുന്ന കലവറനിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമാവും,ഒൻപതിന് പുലർച്ചെ ഗണപതി ഹോമം, വൈകുന്നേരം ആറിന് മുതിർച്ച, 6.30 ന് ഉച്ചത്തോറ്റം, 7 മണി ധർമ്മദൈവത്തിൻ്റെ വെള്ളാട്ടം, എട്ട് മണിക്ക് പ്രസാദ ഊട്ട്, 8.30 ന് ഗുളികൻ്റെ വെള്ളാട്ടം, ഒൻപത് മുപ്പതിന് ധർമ്മദൈവം, 10 മണിക്ക് വീരൻ തോറ്റം, തുടർന്ന് മേലേരിക്ക് അഗ്നിപകരൽ, 11 .30 ന് പുതിയ ഭഗവതിയുടെ തോറ്റം, മാർച്ച് 10 ന് രാത്രി 12.30 ന് കൂടിയാട്ടം, ഒരു മണി വീരൻ ദൈവം, രണ്ട് മണി ഗുളികൻ ദൈവം, പുലർച്ചെ മൂന്ന് മണിക്ക് വീരാളി, 3.30 ന് പുതിയ ഭഗവതിയുടെ കൊടിയിലത്തോറ്റം, 4.15 ന് കോമരത്തിൻ്റെ മേലേരി കൈയ്യേൽക്കൽ, 4.30 ന് പുതിയ ഭഗവതിയുടെ പുറപ്പാട്, 6.30 ന് ഭദ്രകാളി, ഒൻപത് മണിക്ക് കരിയടിക്കൽ, ഉച്ചയ്ക്ക് പന്ത്രണ്ടിന് കഴകക്കഞ്ഞിയോടെ കളിയാട്ടം സമാപിക്കുമെന്ന് ഭാരവാഹികളായ അത്തിലാട്ട് ഷൈലേഷ്കുമാർ, കെ എൻ സതീശൻ, സുനിൽകുമാർ തളിയിൽ, ശിവദാസൻ മേലേടത്ത്, എം വി വിജയൻ, ബിജു തളിയിൽ, എന്നിവർ അറിയിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009