ശ്രീകണ്ഠാപുരം വാർത്തകൾ

വൈഎംസിഎ കുടിയാന്മലയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാവിനെ  ആദരിച്ചു

തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഈ വർഷത്തെ മികച്ച അധ്യാപികക്കുള്ള മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ കുടിയാന്മല ഫാത്തിമ യുപി സ്കൂൾ മുഖ്യാധ്യാപിക ലൈല കുറുവന്താനത്തിനെ വൈഎംസിഎ കുടിയാന്മല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: തലശേരി അതിരൂപത  വിദ്യാഭ്യാസ ഏജൻസിയുടെ ഈ വർഷത്തെ മികച്ച അധ്യാപികക്കുള്ള മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ കുടിയാന്മല ഫാത്തിമ യുപി സ്കൂൾ മുഖ്യാധ്യാപിക ലൈല കുറുവന്താനത്തിനെ വൈഎംസിഎ കുടിയാന്മല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കുടിയാന്മല ഫാത്തിമ യുപി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വൈഎംസിഎ യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു. കുടിയാന്മല ഫാത്തിമ മാതാ പള്ളി സഹവികാരി ഫാ.ജോസഫ് ഞാളിയത്ത് അവാർഡ് ജേതാവിന് ആദരവ് നൽകി.  യൂണിറ്റ് സെക്രട്ടറി ജോയ് ജോൺ  കുറിച്ചേൽ, ട്രഷറർ സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, സിജോ കണ്ണേഴത്ത്, ജോസ് മുണ്ടാംപള്ളി, പൗലോസ് മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം