ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ വനിതാദിനം ആചരിച്ചു

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച വനിതാദി നാചരണം ശ്രീകണ്ഠ‌പുരം നഗരസഭാ കൗൺസിലർ ജോസഫീന വർഗീസ് ഉദ്ഘാടനം ചെയ്‌തു

പരസ്യം

പയ്യാവൂർ : മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ വനിതാദിനം ആചരിച്ചു. സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് എട്ടിന്റെ വനിതാദിനത്തിന് മുന്നോടിയായി കോളജിൽ വനിതാദിനാചരണം സംഘടിപ്പിച്ചത്.ഇന്നലെ രാവിലെ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ശ്രീകണ്ഠപുരം നഗരസഭകൗൺസിലർ ജോസഫീന വർഗീസ് ഉദ്ഘാടനം ചെയ്‌തു. പികെഎം കോളജ് ഓഫ് എഡ്യൂ ക്കേഷൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു. കോളജ് അസിസ്റ്റന്റ് പ്രഫ. ജോമോൾ ജോസ്, വുമൺ സെൽ വിദ്യാർഥി പ്രതിനിധി ജ്യോതിസ് തോമസ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം