ആഭിമുഖ്യത്തിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന അച്ചാർ നിർമാണ പരിശീലന പരിപാടി 7 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) ട്രെയിനിംഗ് സെൻ്ററിൽ നടക്കും.
ചെമ്പേരി: തലശേരി അതിരൂപത നേതൃത്വം നൽകുന്ന ബയോ മൗണ്ടൻ കമ്പനിയുടെ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന അച്ചാർ നിർമാണ പരിശീലന പരിപാടി 7 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) ട്രെയിനിംഗ് സെൻ്ററിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ചെമ്പേരി ബയാേമൗണ്ടൻ കമ്പനി ചെയർമാൻ പി.കെ.കുര്യാക്കോസ് അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009