ശ്രീകണ്ഠാപുരം വാർത്തകൾ

ചക്കിട്ടപാറ പഞ്ചായത്തിനെ മറ്റു പഞ്ചായത്തുകൾ മാതൃകയാക്കണം. ജോസ് ചെമ്പേരി

വന്യജീവി ആക്രമണം രൂക്ഷമാവുകയും, അതുമൂലം മനുഷ്യർ നിർദ്ദയം വധിക്കപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സി.പി.എം. ഭരിക്കുന്ന ചക്കിട്ട പാറ പഞ്ചായത്തിൻ്റെ ധീരമായ നടപടി അഭിനന്ദനം അർഹിക്കുന്നു എന്ന് ജോസ് ചെമ്പേരി

പരസ്യം

വന്യജീവി ആക്രമണം രൂക്ഷമാവുകയും, അതുമൂലം മനുഷ്യർ നിർദ്ദയം വധിക്കപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സി.പി.എം. ഭരിക്കുന്ന ചക്കിട്ട പാറ പഞ്ചായത്തിൻ്റെ ധീരമായ നടപടി അഭിനന്ദനം അർഹിക്കുന്നു എന്ന് കേരള കോൺഗ്രസ് (എം)രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. ഈ മാതൃക കേരളത്തിലെ വന്യമൃഗഭിഷണിയുള്ള എല്ലാ പഞ്ചായത്തുകളും സീകരിക്കണം. പഞ്ചായത്തുകൾ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഗ്രാമീണ സർക്കാരുകൾ ആണ് എന്ന ബോധ്യം പഞ്ചായത്തുകൾക്ക് ഉണ്ടാവണമെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം