സാൻ ജോർജിയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ് MSM1 യെ വനിതാ ദിനത്തിൽ ശ്രീകണ്ടാപുരം വൈസ് മെൻ ക്ലബ്ബ് ആദരിച്ചു. ശ്രീകണ്ടാപുരം വൈസ്മെൻ പ്രസിഡന്റ് ജോൺസൺ തുടിയൻ പ്ലാക്കൽ പൊന്നാടയണിയിച്ചു ആദരിച്ചു
ശ്രീകണ്ടാപുരം : സാൻ ജോർജിയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ് MSM1 യെ വനിതാ ദിനത്തിൽ ശ്രീകണ്ടാപുരം വൈസ് മെൻ ക്ലബ്ബ് ആദരിച്ചു. പതിനഞ്ചു വർഷത്തോളമായി പരിമിതമായ ഗവർമെന്റ് ആനുകൂല്യത്തിൽ എൺപത്തിയഞ്ചോളം കുട്ടികളെ സ്വയം പര്യാപ്തിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ പ്രവർത്തിച്ചു വരുന്നു . കുട നിർമാണം, കളിക്കോപ്പ് നിർമാണം എന്നിവയിലൂടെ കുട്ടികളുടെ കഴിവുകളെ വികസിപ്പിച്ചെടുക്കുവാനും കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും കുട്ടികൾക്ക് സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നുണ്ട് എന്ന് സ്കൂൾ പ്രിൻസിപ്പൽ സി. സെൽമ എം.എസ്.എം.ഐ പറഞ്ഞു. വൈസ്മെൻ പ്രസിഡന്റ് ജോൺസൺ തുടിയൻ പ്ലാക്കൽ പൊന്നാടയണിയിച്ചു ആദരിച്ചു . ജോർജ് പി അഗസ്റ്റിൻ, റെജി നെല്ലൻകുഴി, മനീഷ് എ.വി. റെജി കാര്യാങ്കൽ,സി.കെ.അലക്സ് , യു.കെ.ബാനു , മെവിൻ വിൻസെന്റ് ,സജി സേവ്യർ എന്നിവർ പ്രസംഗിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009