ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരത്തിന് പയ്യന്നൂർ സ്വദേശി കെ പ്രമീളയെ തിരഞ്ഞെടുത്തു.
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരത്തിന് പയ്യന്നൂർ സ്വദേശി കെ പ്രമീളയെ തിരഞ്ഞെടുത്തു. വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ച പ്രമീള ടീച്ചർ മൾട്ടി ടാലൻ്റ് ലോക റിക്കോഡ് നേടിയിട്ടുണ്ട്, ക്രിക്കറ്റ്, കരാട്ടേ, ടെനികോയിറ്റ്, സെപ്താക്രോ, ജൂഡോ, ഉഷു കാരംസ് തുടങ്ങിയ വിവിധ ഇനങ്ങളിൽ നിരവധി സ്കൂളുകളിൽ കായിക അദ്ധ്യാപികയാണ് പ്രമീള, കൂടാതെ വിവിധ ബഡ്സ് സ്കൂളുകളിലെ കുട്ടികളെയും പരിശീലിപ്പിക്കുന്നുണ്ട്. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009