ശ്രീകണ്ഠാപുരം വാർത്തകൾ

ക്ഷേത്ര പുനർനിർമാണം: അഷ്ടമംഗല്യ പ്രശ്നം നടത്തി

കോയിച്ച സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനർനിർമാണത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രി വി.ടി.രാമചന്ദ്രൻ തൃശൂരിൻ്റെ കാർമികത്വത്തിൽ ക്ഷേത്രസന്നിധിയിൽ അഷ്ടമംഗല്യ പ്രശ്നം നടന്നു.

പരസ്യം

പയ്യാവൂർ: കോയിപ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനർനിർമാണം നടത്തുന്നതിൻ്റെ ഭാഗമായുള്ള അഷ്ടമംഗല്യ പ്രശ്നം ജ്യോത്സ്യൻ സാബു വാസുദേവ് ആലപ്പുഴയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി വി.ടി.രാമചന്ദ്രൻ തൃശൂരിൻ്റ കാർമികത്വത്തിൽ ക്ഷേത്രം സന്നിധിയിൽ നടന്നു. ക്ഷേത്രം പ്രസിഡൻ്റ് പി.എം. ജയരാജൻ, സെക്രട്ടറി ബിജുമോൻ, ഗീത രാമകൃഷ്ണൻ, കെ.പി.ബിജു, ശിവദാസൻ, തങ്കച്ചൻ, ഷാജുമോൻ, ബിജി ഇഞ്ചിയിൽ, പി.കെ.സജി എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം