കശുവണ്ടിക്ക് കിലോഗ്രാമിന് 250 രൂപ അടിസ്ഥാന വിലയായി നിശ്ചയിക്കണമെന്നും പയ്യാവൂരിലെ കത്താത്ത തെരുവ് വിളക്കുകൾ നന്നാക്കണമെന്നും പയ്യാവൂർ പൊന്നുംപറമ്പ് കേരള സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു
പയ്യാവൂർ : കശുവണ്ടിക്ക് കിലോഗ്രാമിന് 250 രൂപ അടിസ്ഥാന വിലയായി നിശ്ചയിക്കണമെന്നും പയ്യാവൂരിലെ കത്താത്ത തെരുവ് വിളക്കുകൾ നന്നാക്കണമെന്നും പയ്യാവൂർ പൊന്നുംപറമ്പ് കേരള സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. മലയാേര മേഖലയിൽ പതിറ്റാണ്ടുകളായി പത്രപ്രവർത്തനം നടത്തിവരുന്ന തോമസ് അയ്യങ്കാനാലിനെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ജോസ് ചിറപ്പുറത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ പൗവ്വത്തേൽ, ബലകൃഷ്ണൻ, എം.വി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009