കൂട്ടുമുഖം സാമൂഹ്യാരോഗ്യ കേന്ദ്രം വഴി നടപ്പിലാക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സ്വാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വാളണ്ടിയർ സംഗമവും, പാലിയേറ്റിവ് സന്ദേശ റാലിയും നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ വൈശാഖി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, ജോസഫീ ന ടീച്ചർ, കൗൺസിലർ കെ വി ഗീത, കെ ഒ പ്രേദീപൻ , സിഡിഎസ് ചെയർപേഴ്സൺ എ ഓമന, പി ജനാർദ്ദനൻ ഫാ അനൂപ് നരിമറ്റത്തിൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി എൻ എ ഖാദർ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . ചെങ്ങളായി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ അഞ്ചു മറിയം ജോൺ ക്ലാസുകൾ നയിച്ചു. കുട്ടുമാം സി എച്ച് സി എച്ച് ഐ സനൽകുമാർ കെ ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009