ശ്രീകണ്ഠാപുരം വാർത്തകൾ

പൂവത്തിങ്കൽ ബാബു അന്തരിച്ചു

Whatsapp Image 2025 02 05 At 11.01.16 Am

പരേതരായ പൂവത്തിങ്കൽ കുര്യൻ (ചെമ്പേരി നിർമല ഹൈസ്കൂൾ മുൻ അധ്യാപകൻ) – ആലക്കളത്തിൽ ആലീസ് ദമ്പതികളുടെ മകൻ ബാബു (62) അന്തരിച്ചു.

പരസ്യം

സംസ്കാരം നാളെ (06/02/25) 9.30 ന് വെമ്പുവ മാർ സ്ലീവ പള്ളിയിൽ. ഭാര്യ: ആൻസി രയരോം എടാട്ടേൽ കുടുംബാംഗം. മക്കൾ: അഡ്വ. അതുൽ കുര്യൻ ബാബു (കേരള ഹൈക്കോടതി), ക്രിസ് റ്റോം ബാബു. മരുമകൾ: മരിയ കൂനാനിയ്ക്കൽ (പരപ്പ). സഹോദരങ്ങൾ: സോളി (റിട്ട. അധ്യാപിക), സജി (ശാലോം എർത്ത് മൂവേഴ്സ്, ചെമ്പേരി), ബീന (റിട്ട. അധ്യാപിക), ബിന്ദു (വെളിമാനം), പരേതനായ സാജു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം