കോയിപ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 9 മുതൽ 11 വരെ നടക്കും.
9 ന് വൈകുന്നേരം 5 ന് പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. 6.15ന് തൃക്കൊടിയേറ്റ്. തുടർന്ന് കലവറ നിറയ്ക്കൽ, ദീപാരാധന, ശാന്തിവഹനം, കലശാഭിഷേകം, അന്നദാനം, കലാപരിപാടികൾ, അധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും. രാത്രി 9.30 ന് പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്ര നയിക്കുന്ന ഗാനമേള. രണ്ടാം ദിനമായ 10 ന് രാവിലെ 5.30 ന് പ്രഭാത പൂജ, മഹാഗണപതി ഹോമം, 6.30 ന് വിശേഷാൽ പൂജ, വഴിപാടുകൾ. 10 ന് അഭീഷ്ട പൂജകൾ. വൈകുന്നേരം 5 ന് സുബ്രഹ്മണ്യ പൂജകൾ, 6 ന് വിവിധ പ്രദേശവാസികളുടെ കാവടി വരവ്, 6.30 ന് ദീപാരാധന, 9 ന് ഹിഡുംബൻ പൂജ, 7 ന് വടകര സപ്തസ്വരയുടെ ഭക്തിഗാനസുധ, 8.30 ന് തിരുവാതിര, നൃത്തനൃത്യങ്ങൾ, കരാേക്കെ ഗാനമേള. സമാപന ദിനമായ 11 ന് രാവിലെ 5.30 ന് പ്രഭാത പൂജ, 6 ന് ഗണപതി ഹോമം, 9 ന് വിശേഷാൽ പൂജകൾ, വഴിപാടുകൾ, 10 ന് അഭീഷ്ട പൂജകൾ. വൈകുന്നേരം 5 ന് പയ്യാറ്റുവയലിലേക്ക് എഴുന്നെള്ളിപ്പ്. 5.45 ന് കാവടി നിറയ്ക്കൽ, താലപ്പൊലി. 7 മുതൽ കൈകാെട്ടിക്കളി, ആത്മീയ പ്രഭാഷണം, ഘോഷയാത്ര, വരവേൽപ്പ് എന്നിവയോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും. രാത്രി 10 ന് എം.ആർ.പയ്യട്ടം അവതരിപ്പിക്കുന്ന ‘വരരുചി’ കഥാപ്രസംഗം ഉണ്ടായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009