കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് അന്നം നല്കുന്ന, കാർഷിക രംഗത്ത് അൽഭുതങ്ങൾ സൃഷ്ടിച്ച, എത്രയോ പ്രതിഭകൾ രാജ്യത്തുണ്ട്. എന്നാൽ അത്തരം പ്രതിഭകൾ പത്മ പുരസ്കാരങ്ങളിൽ തഴയപ്പെടുകയാണെന്ന് കേരള കോൺഗ്രസ് (എം) രാഷ്ടിയകാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു.
രാജ്യത്തെ എൺപത് ശതമാനത്തിൽ അധികം വരുന്ന അടിസ്ഥാനവർഗം കൃഷിക്കാരാണ്. രാജ്യത്തിൻ്റെ നട്ടെല്ലും അവർ തന്നെ. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് അന്നം നല്കുന്ന, കാർഷിക രംഗത്ത് അൽഭുതങ്ങൾ സൃഷ്ടിച്ച, എത്രയോ പ്രതിഭകൾ രാജ്യത്തുണ്ട്. എന്നാൽ അത്തരം പ്രതിഭകൾ പത്മ പുരസ്കാരങ്ങളിൽ തഴയപ്പെടുകയാണെന്ന് കേരള കോൺഗ്രസ് (എം) രാഷ്ടിയകാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. മറ്റുള്ളവർക്കൊപ്പം ഓരോ വർഷവും ഓരോ കർഷക പ്രതിഭയേയും പരിഗണിക്കണം. കേന്ദ്ര സർക്കാർ കൃഷിയേയും, കർഷകരേയും രണ്ടാം കിടയിൽ മാത്രം കാണുന്ന നയം തിരുത്തണമെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009