ശ്രീകണ്ഠാപുരം വാർത്തകൾ

ലിസിഗിരി ചെറുപുഷ്പ ദൈവാലയത്തിൽ തിരുന്നാളിന് കൊടിയേറി.

Whatsapp Image 2025 01 31 At 4.25.40 Pm

വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റിയാനോസിന്റെയും സംയുക്ത തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. ജോസഫ് നിരപ്പേൽ കൊടിയേറ്റി.

പരസ്യം

പയ്യാവൂർ: കൂട്ടുംമുഖം ലിസിഗിരി ചെറുപുഷ്പ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റിയാനോസിന്റെയും സംയുക്ത തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. ജോസഫ് നിരപ്പേൽ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. അലക്സ് നിരപ്പേൽ കാർമികത്വം വഹിച്ചു.സെമിത്തേരി സന്ദർശനം,ഒപ്പീസ് എന്നിവയ്ക്ക് ശേഷം സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികം അരങ്ങേറി. നാളെ വൈകുന്നേരം അഞ്ചിന് ഫാ.ജോൺ പൊന്നമ്പേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് കൂട്ടുംമുഖം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. തിരുനാൾ സന്ദേശം-തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ.സമാപനാശീർവാദം, വാദ്യമേളങ്ങൾ. സമാപന ദിനമായ രണ്ടിനു രാവിലെ 9.30ന് ആഘോഷമായ വിശുദ്ധ കുർബാന-മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ. പ്രസുദേന്തി വാഴ്ചയ്ക്കുശേഷം കുരിശടി ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം