ശ്രീകണ്ഠാപുരം വാർത്തകൾ

മലയോര മേഖലകളിൽ കരാറുകാർ സർക്കാർ പ്രവൃത്തികൾ നിർത്തിവയ്ക്കുന്നു  

Road Works Road Construction Contractors 10 Dmewz

യാതൊരു കൂടിയാലോചനയുമില്ലാതെ കഴിഞ്ഞ നവമ്പർ  മുതൽ എല്ലാ ഉൽപ്പന്നങ്ങൾക്കും മൂന്നു രൂപയിലേറെ വർധിപ്പിച്ച വില നിലനിൽക്കെ തന്നെ വീണ്ടും പന്ത്രണ്ട് രൂപകൂടി ഈ മാസം മുതൽ വർധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് കെജിസിഎഫ് ശ്രീകണ്ഠപുരം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: മേഖലയിലെ കരാറുകാർ സർക്കാർ പ്രവൃത്തികൾ നിർത്തിവയ്ക്കുന്നു. ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ ഭീമമായ വില വർധനവാണ് കാരണം. ഒരു മുന്നറിയിപ്പും നൽകാതെയാണ് വില വർധിപ്പിച്ചിട്ടുള്ളത്. വില കൂട്ടേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ നിലവിലില്ല. സർക്കാർ റോയൽറ്റിയിലോ മറ്റ് ഫീസിനത്തിലോ വർദ്ധനവ് ഇല്ലാത്ത സാഹചര്യത്തിലാണ് ക്വാറി, ക്രഷർ ഉടമകൾ ഏക പക്ഷീയമായി വിലവർധിപ്പിച്ചത്. ചെറുകിട നിർമാണ പ്രവൃത്തികളെയും വീട് പണികളേയും പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ വില അമ്പത് ശതമാനം വരെ വർധിപ്പിച്ചത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു കൂടിയാലോചനയുമില്ലാതെ കഴിഞ്ഞ നവമ്പർ  മുതൽ എല്ലാ ഉൽപ്പന്നങ്ങൾക്കും മൂന്നു രൂപയിലേറെ വർധിപ്പിച്ച വില നിലനിൽക്കെ തന്നെ വീണ്ടും പന്ത്രണ്ട് രൂപകൂടി ഈ മാസം മുതൽ വർധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് കെജിസിഎഫ് ശ്രീകണ്ഠപുരം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം എം.ഡി.പോൾ,  യൂണിറ്റ് സെക്രട്ടറി കെ.രാജേഷ്, പ്രസിഡൻ്റ് വി.വി.നിഗേഷ്, കെ.കെ.തമ്പാൻ, കെ.വി.രാജേഷ്, അഷ്റഫ് നെടിയേങ്ങ എന്നിവർ പങ്കെടുത്തു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം