ദാറുൽ ഈമാൻ ട്രസ്റ്റിന് കീഴിൽ ഹാജി റോഡിൽ സ്ഥാപിക്കുന്ന റഹ്‌മ കൾച്ചറൽ സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.കെ. മുഹമ്മദ് സാജിദ് നദ് വി നിർവഹിച്ചു
ട്രസ്റ്റ് ചെയർമാൻ സി.കെ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.വി.എൻ ഹാരിസ് പ്രഭാഷണവും മസ്ജിദുൽ ഈമാൻ ഖത്തീബ് അബ്ദുൽ സലാം മൗലവി പ്രാർത്ഥനയും നിർവഹിച്ചു. വി.എം. നവാസ് ഖിറാഅത്ത് നടത്തി. കെ. കെ.പി. മുസ്തഫ സ്വാഗതവും ഡോ. കെ. പി. അബ്ദുസാസർ നന്ദിയും പറഞ്ഞു. ബി.പി. അബ്ദുൽ ഗഫൂർ ഹാജി, പഞ്ചായത്ത് മെമ്പർ ഷാഫി, സി .എൻ.കെ നാസർ, ടി പി. ഖൗലത്ത്, അബ്ദുൽ കരീം ഹാജി, ബി.പി നാസർ, ഇ.കെ. സാജിദ്, മുസ്തഫ പാറക്കാട്ട് എന്നിവർ വേദിയിൽ സന്നിഹിതരായി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009