പൊതുവിതരണ സംവിധാനം അട്ടിമറിച്ച എൽഡിഎഫ് സർക്കാരിനെതിരെ കെപിസിസി ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായി കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂരിലെ റേഷൻ കടയ് മുന്നിൽ നടത്തിയ ധർണാ സമരം.
പയ്യാവൂർ: പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണക്കാർക്ക് താങ്ങും തണലുമായിരുന്ന പൊതുവിതരണ സംവിധാനം അട്ടിമറിച്ച എൽഡിഎഫ് സർക്കാരിനെതിരെ കെപിസിസി ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായി കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിത്തിൽ പയ്യാവൂരിലെ റേഷൻ കടകൾക്ക് മുന്നിൽ ധർണാ സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് പുന്നശേരിമലയിൽ, സെക്രട്ടറി കുഞ്ഞുമോൻ കുഴിവേലിൽ, നേതാക്കളായ ജേക്കബ് പനന്താനം, ടി.പി.അഷ്റഫ്, ആനീസ് നെട്ടനാനി, കുര്യാക്കോസ് തെരുവത്ത്, തോമസ് കൊടിയംകുന്നേൽ, ജോസഫ് അറയ്ക്കപറമ്പിൽ, സജി അട്ടിക്കൽ, സൈമൺ പെരുവക്കുന്നേൽ, തോമസ് കുറുവത്താഴം,സിറിയക്ക് കാരക്കുന്നത്ത്, ജോയ് കുര്യൻ, ബേബി കുരുവിക്കാട്ടിൽ, സിബിച്ചൻ ഉദിയംതാനത്ത്, ജോയ് പാറയ്ക്കൽ, ജെയിംസ് പുന്നശേരിമലയിൽ, ജെറിൻ സിറിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009