ശ്രീകണ്ഠാപുരം വാർത്തകൾ

അസംഘടിത മേഖലയിലെ 200 തൊഴിലാളികളെ ആദരിക്കുകയും ഇൻഷുറൻസ് പരിരക്ഷയും നൽകും: യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ

Whatsapp Image 2025 01 31 At 6.15.59 Pm

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ കണ്ണൂർ ജില്ലയിലുള്ള അസംഘടിത മേഖലയിലെ 200 തൊഴിലാളികളെ ആദരിക്കുകയും അവർക്ക് രണ്ട് ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്യുന്നു. ഫെബ്രുവരി 2ന് രാവിലെ 10 30 ന് ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ വെച്ചാണ് ചടങ്ങ് നടത്തുന്നത്

പരസ്യം

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയയിലെ ഡിസ്ട്രിക്ട് lll കണ്ണൂർ ജില്ലയിലുള്ള അസംഘടിത മേഖലയിലെ 200 തൊഴിലാളികളെ ആദരിക്കുകയും അവർക്ക് രണ്ട് ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്യുന്നു. ഡിസ്ട്രിക്റ്റിലെ 22 ക്ലബ്ബിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളെയാണ് ആദരിക്കുന്നത്. ഫെബ്രുവരി 2ന് രാവിലെ 10 30 ന് ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ വെച്ചാണ് ചടങ്ങ് നടത്തുന്നത് ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഇരിക്കൂർ MLA സജീവ് ജോസഫ് നിർവഹിക്കും. യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്റർനാഷണൽ പ്രസിഡന്റ് Dr. കെ സി സാമുവൽ തൊഴിലാളികൾക്ക് ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും. യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണി തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിക്കും. ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർപേഴ്സൺ Dr. കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തും. യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ, റീജണൽ ചെയർമാൻ രഞ്ജിത്ത് കുമാർ, ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ ഇന്റർനാഷണൽ വിമൻ എംപവർ മെന്റ് കോഡിനേറ്റർ പ്രിയ ഗോപാൽ എന്നിവർ ആശംസ അറിയിച്ച സംസാരിക്കും. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ സ്വാഗതവും ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പറയും. തുടർന്ന് സമൂഹവിരുന്നും, ക്ലബ്ബ് പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത്, ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ, ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ എന്നിവർ പങ്കെടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം