പഞ്ചായത്ത് രാജ് നഗരപലിക നിയമത്തിലെ ഒബിസി വിഭാഗങ്ങളുടെ സംവരണം 27 ശതമാനമായി വർധിപ്പിച്ച് അധികാര പങ്കളിത്തവും സമൂഹ്യനീതിയും ഉറപ്പാക്കണമെന്ന് കേരളത്തിലെ വിവിധ വിശ്വകർമ സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
എറണാകുളം അധ്യാപക ഭവനിൽ ചേർന്ന യോഗം ടി.ജെ.വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തത്തൻകോട് കണ്ണൻ ആമുഖ പ്രഭാഷണവും ,ടി.എൻ.രാജൻ മുഖ്യ പ്രഭാഷണവും നടത്തി. വിവിധ സംഘടനാ നേതാക്കളായ പി.എ.ഹരിദാസൻ കണ്ണൂർ, എ.കെ.സുകുമാരൻ കോട്ടയം, ജ്യോതികുമാർ വെഞ്ഞാറമൂട്, ഉണ്ണി രാജ്, കെ.എൻ.മോഹനൻ, സന്തോഷ് കുമാർ, രാജേശ്വരി, പി.ജി.നാരായൺ,കെ.കെ.പി.ആചാരി, സുനിൽകുമാർ ആലുവ എന്നിവർ സംസാരിച്ചു. കെ.കെ.ചന്ദ്രൻ എറണാകുളം -ചെയർമാൻ, ടി.എൻ.രാജൻ തൃശൂർ -വർക്കിംഗ് ചെയർമാൻ, പി.എ.ഹരിദാസ് കണ്ണൂർ -ജനറൽ സെക്രട്ടറി,വി.വി.കണ്ണൻ പാലക്കാട് -ഖജാൻജി എന്നിവർ ഉൾപ്പെട്ട 25 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009