സമൂഹത്തിന് മാതൃകയായി പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിലെ അഗതി സംരക്ഷണ കേന്ദ്രമായ കരുണാലയത്തിലെ അന്തേവാസികളോടൊപ്പം സ്നേഹ സ്പർശം പ്രോഗ്രാം സംഘടിപ്പിച്ചു.
കരുണാലയത്തിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്കറിയ സിഎസ്ടി ഉദ്ഘാടനം ചെയ്തു. കരുണാലയം ഡയറക്ടർ ഫാ.ബിജു ചേന്നോത്ത് അധ്യക്ഷത വഹിച്ചു. അധ്യാപകരായ വിൻസെൻ്റ് ഫിലിപ്പ്, മനോജ് മാത്യു, സജീവ് ജോസഫ്, കെ.വി.രജനി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.വിദ്യാർത്ഥികളായ ദേവിക ഗംഗാധരൻ, ആൻ മരിയ ജേക്കബ്, ജസ്‌വിൻ മാത്യു, സിയ സിയാദ്, ഡാനി ജോസഫ് എന്നിവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009