കശുവണ്ടി ശേഖരിക്കുന്നതിന് അവകാശം നേടുന്നതിനുള്ള പൊതുലേലം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പയ്യാവൂർ കരയോഗം ഓഫീസിൽ നടക്കും
പയ്യാവൂർ: എൻഎസ്എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിൽ പയ്യാവൂർ പതിറ്റടിപ്പറമ്പിലെ 23 ഏക്കർ കശുമാവ് തോട്ടത്തിൽ നിന്ന് 2025 ലെ കശുവണ്ടി ശേഖരിക്കുന്നതിന് അവകാശം നേടുന്നതിനുള്ള പൊതുലേലം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പയ്യാവൂർ കരയോഗം ഓഫീസിൽ നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ്പ് ആയിരം രൂപ നിരത ദ്രവ്യമായി നൽകി പേര് രജിസ്റ്റർ ചെയ്യണം. ലേലം ഉറപ്പിച്ച് നേടുന്നയാൾ മൊത്തം ലേലത്തുകയുടെ പകുതി അപ്പാേൾ തന്നെ ഓഫീസിൽ നൽകി രസീത് വാങ്ങേണ്ടതും ബാക്കി തുക 2025 മാർച്ച് 30 ന് മുമ്പായി അടച്ചു തീർക്കേണ്ടതുമാണ്. കാരണം കാണിക്കാതെ ലേലം നിർത്തിവയ്ക്കാനും റദ്ദുചെയ്യാനും കരയോഗത്തിന് അധികാരമുള്ളതായി ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009