ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് പ്രതിമാസം നടത്തിവരുന്ന സാഹിത്യ തീരം പുസ്തക ചർച്ച19ന് ഞായർ 3 മണിക്ക് നടക്കും
അംബികാസൂതൻ മാങ്ങാടിന്റെ നോവൽ അല്ലോ ഹലൻ ചർച്ച ചെയ്യും.ചരിത്രകാരൻ കെ വി ബാബു പുസ്തകാവതരണം നടത്തും.എഴുത്തുകാരൻ ഷിനോജ് കെ ആചാരി അധ്യക്ഷനാവും.എം ടി വാസുദേവൻ നായരുടെ ഓർമ്മയ്ക്കായി സാഹിത്യ തീരം ഡിജിറ്റൽ മാസിക എoടി പതിപ്പിന്റെയും,കൽഹാരം എന്ന കഥാസമാഹാരത്തിന്റെയും പ്രകാശനം അംബികാസൂതൻ മാങ്ങാട് നിർവഹിക്കും.സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുവർ ചർച്ചയിൽ സംബന്ധിക്കും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009