ശ്രീകണ്ഠാപുരം വാർത്തകൾ

എടക്കളം പുതിയ ഭഗവതി ഷേത്രത്തിൽ പ്രതിഷ്ഠാ ദിനപൂജ ഫിബ്രവരി 3 ന്

2022 11 24

ഗണപതി ഹോമവും പ്രതിഷ്ഠാദിന പൂജകളും തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും

പരസ്യം

എടക്കളം പുതിയ ഭഗവതി ഷേത്രത്തിൽ പ്രതിഷ്ഠാ ദിനപൂജ ഫിബ്രവരി 3 ന് നടക്കും. ഗണപതി ഹോമവും പ്രതിഷ്ഠാദിന പൂജകളും തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും കൂടാതെ വിഷ്ണുമൂർത്തി സ്ഥാനത്തിന് കുറ്റിയടിക്കൽ ചടങ്ങ് ഫിബ്രവരി 12 ന് ബുധനാഴ്ച രാവിലെ ബ്രമ്മശ്രീ കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്തിൽ നടത്തുന്നതാണ്. പ്രതിഷ്ഠാദിന പൂജകൾക്ക് ശേഷം പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം