പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്കൂളിൻ്റെ നാൽപ്പത്തൊമ്പതാമത് വാർഷികവും പ്രതിഭാ സംഗമവും പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്കൂളിൻ്റെ നാൽപ്പത്തൊമ്പതാമത് വാർഷികാഘോഷവും പ്രതിഭാസംഗമവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. പരിമിതമായ സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്ന വിദ്യാർഥികൾ സമൂഹത്തിന് എന്നും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സ്കൂൾ മാനേജരും പൈസക്കരി ഫൊറോന വികാരിയുമായ ഫാ.നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സി.എ.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മിനി ജോസഫ്, പ്രോഗ്രാം കൺവീനർ ബിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009