അടുത്ത വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ വികസന സെമിനാർ അഡ്വ: സണ്ണി ജോസഫ് എം. എൽ.എ ഉൽഘാടനം ചെയ്തു.
ഇരിട്ടി:അടുത്ത വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ വികസന സെമിനാർ അഡ്വ: സണ്ണി ജോസഫ് എം. എൽ.എ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദ സാദിക്ക്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ കുര്യച്ചൻ പൈമ്പള്ളി കുന്നേൽ,പി രജനി, പി.കെ.ഷൈമ,കെ.വി മിനി,ഷിജി നടപറമ്പിൽ, ബി.ഡി. ഒ. പാറമേൽ ദിവാകരൻ,അരവിന്ദൻ അക്കാനശ്ശേരി,കെ. നിഷ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. ഷിജു കരടു പദ്ധതി രേഖ അവതരിപ്പിച്ചു. തുല്യതാ പരീക്ഷയിൽ എസ്സ്.എസ്സ്.എൽ.സി പാസ്സായ 65 പഠിതാക്കളെ സെമിനാറിൽ എം. എ ൽ. എ അനുമോദിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009