ശ്രീകണ്ഠാപുരം വാർത്തകൾ

തിരൂരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി 

Whatsapp Image 2025 01 19 At 4.19.09 Pm

മലയാളികൾക്ക് മറക്കാനാകാത്ത അതുല്യ ഭാവ ഗായകൻ പി.ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പയ്യാവൂർ തിരൂരിലെ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം  സംഘടിപ്പിച്ചു.

പരസ്യം

ക്ലബ് പ്രസിഡൻ്റ് രാജീവ്‌ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നർത്തകിയും പ്രിയദർശിനി ക്ലബ് നൃത്താധ്യാപികയുമായ അനുപമ പത്മിനിയും ശിഷ്യരും ശ്രദ്ധാഞ്ജലിയർപ്പിച്ചു. കലാ, കായിക, സാഹിത്യ, സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ,  തിരൂർ പ്രദേശത്ത് വളർന്നുവരുന്ന കുരുന്നു പ്രതിഭകൾക്ക് പരിചയപ്പെടുത്തുന്ന വിവിധ കർമ പരിപാടികളുടെ ഭാഗമായാണ്, അനുസ്മരണ സമ്മേളനങ്ങളും ശ്രദ്ധാഞ്ജലികളും യഥാസമയങ്ങളിൽ തിരൂരിൽ സംഘടിപ്പിക്കുന്നതെന്ന് രാജീവ്‌ ജോസഫ് പറഞ്ഞു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം