ശ്രീകണ്ഠാപുരം വാർത്തകൾ

ഉപജില്ലാ പ്രൈമറി സ്കൂൾ മുഖ്യാധ്യാപക ശിൽപ്പശാല പൈസക്കരി സെൻ്റ് മേരിസ് എയുപി സ്കൂളിൽ നടന്നു

Whatsapp Image 2025 01 24 At 5.56.05 Pm

പൈസക്കരി സെൻ്റ് മേരീസ് എയുപി സ്കൂളിൽ നടന്ന ഇരിക്കൂർ ഉപജില്ലാ പ്രൈമറി സ്കൂൾ മുഖ്യാധ്യാപക ശിൽപ്പശാല ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

ഇരിക്കൂർ: ഉപജില്ലാ പ്രൈമറി സ്കൂൾ മുഖ്യാധ്യാപക ശിൽപ്പശാല പൈസക്കരി സെൻ്റ് മേരിസ് എയുപി സ്കൂളിൽ നടന്നു. ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ അധ്യക്ഷത വഹിച്ചു. സോജൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മഹേഷ് കുമാർ ക്ലാസിന് നേതൃത്വം നൽകി. സമഗ്രശിക്ഷാ കേരളം ഇരിക്കൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി.വി.ഒ.സുനിൽ കുമാറിന് യാത്രയയപ്പും നൽകി. ഡയറ്റ് അധ്യാപകരായ എസ്കെ.ജയദേവൻ, ഇ.വി.സന്തോഷ് കുമാർ, കെ.പി.സുനിൽകുമാർ, കെ.പി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം