ശ്രീകണ്ഠാപുരം വാർത്തകൾ

കാർഷിക ഫാമിലി ക്വിസ് മത്സരം ഫെബ്രുവരി 7 ന്

Hq720

ജനുവരി 31 ന്  ആരംഭിക്കുന്ന ചെമ്പേരി മേള – ഒറോത കാർഷിക ഫെസ്റ്റിനോടനുബന്ധിച്ച് ഫെബ്രുവരി 7 ന്  വൈകുന്നേരം 4.30 ന് കാർഷിക ഫാമിലി ക്വിസ്‌ മത്സരം നടത്തും.

പരസ്യം

ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടുന്നന്ന ടീം ആയിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000,1000 രൂപ സമ്മാനമായി നൽകും. പങ്കെടുക്കേണ്ടവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ഫോൺ: 9447481305.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം