കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിന്റെ നാൽപ്പത്തൊമ്പതാമത് വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഏരുവേശി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈല ജോയ് വെട്ടിയ്ക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും കുടിയാന്മല ഇടവക വികാരിയുമായ ഫാ.പോൾ വവള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാത്തിമ യുപി സ്കൂളിൽ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക ഇ.ജെ.ലൈലക്ക് ആദരവ് നൽകി. മേരി ക്യൂൻസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.വിപിൻ ആനചാരിയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.അഭിലാഷ് ചെല്ലങ്കോട്ട്, അധ്യാപകരായ ക്ലീറ്റസ് പോൾ, പി.മീനാകുമാരി, പിടിഎ പ്രസിഡന്റ് ബെന്നി കവിയിൽ, മദർ പിടിഎ പ്രസിഡന്റ് ജ്യോതി സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ ഡോൺ ജോസ് കുര്യൻ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009