മേരി ക്യൂൻസ് ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) പന്ത്രണ്ടാമത് പാസിംഗ് ഔട്ട് പരേഡിൽ നാളെ (30, വ്യാഴം) രാവിലെ 8:45 ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സല്യൂട്ട് സ്വീകരിക്കും.
കുടിയാന്മല: മേരി ക്യൂൻസ് ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) പന്ത്രണ്ടാമത് പാസിംഗ് ഔട്ട് പരേഡിൽ നാളെ (30, വ്യാഴം) രാവിലെ 8:45 ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സല്യൂട്ട് സ്വീകരിക്കും. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്, കണ്ണൂർ റൂറൽ അഡീഷണൽ എസ്പിയും എസ്പിസി ജില്ലാ നോഡൽ ഓഫിസറുമായ എം.പി.വിനോദ്, സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി, ഏരുവേശി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, പോലീസ്, ഫയർഫോഴ്സ്, മോട്ടോർ വകുപ്പ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാർ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009