സർക്കാറിൽ നിന്നും ജനങ്ങളെ അകറ്റുന്നത് വന്യമൃഗത്തിന് നല്കുന്ന പരിഗണന മനുഷ്യന് നിഷേധിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു.
കർഷക താല്പര്യം പരിഗണിച്ച് മുഖ്യമന്ത്രി പിൻവലിച്ച വനനിയമഭേദഗതി നിയമത്തിൽ വനം മന്ത്രി ഇപ്പോഴും അള്ളിപ്പിടിച്ചിരിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. വനംമന്ത്രിക്കുള്ളതിനേക്കാൾ മനുഷ്യ സ്നേഹം കാട്ടാനക്ക് ഉണ്ടെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009