ശ്രീകണ്ഠാപുരം വാർത്തകൾ

നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന ക്ലാസ് നടത്തി.

Whatsapp Image 2025 02 01 At 5.58.57 Pm

പയ്യാവൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ അജീഷ് പി ഉദ്ഘാടനം ചെയ്തു . പരിശീലന ക്ലാസ് സംസ്ഥാന യുവ കർഷക അവാർഡ് ജേതാവ് ശ്രീ ജിനേഷ് കാളിയാനി നയിച്ചു.

പരസ്യം

ശ്രീകണ്ഠാപുരം : കെ എസ് എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും, റോയൽ പെപ്പർ ഫാമിംഗ് കമ്പനി കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന ക്ലാസ് ഫെബ്രുവരി ഒന്നാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ചടങ്ങിൽ കമ്പനി എം ഡി ശ്രീ ഡെന്നിസ് അബ്രഹാം അധ്യക്ഷത വഹിച്ചു. പയ്യാവൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ അജീഷ് പി ഉദ്ഘാടനം ചെയ്തു . പരിശീലന ക്ലാസ് സംസ്ഥാന യുവ കർഷക അവാർഡ് ജേതാവ് ശ്രീ ജിനേഷ് കാളിയാനി നയിച്ചു. കെ എസ് എസ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീ കെ ജെ ചാക്കോ കൊന്നക്കൽ, രാജൻ മാസ്റ്റർ കണിയാർ വയൽ, കമ്പനി പി ആർ ഓ ശ്രീ മാത്യു കെ ടി എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം