ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി ഒറോത ഫെസ്റ്റ്- ഹരിത മേളയായി പ്രഖ്യാപിച്ചു

ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റ് കാർഷികമേള സമ്പൂർണ ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. രത്നാകുമാരി ഉദ്ഘാടനം ചെയ്തു

പരസ്യം

ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കട്ട് അധ്യക്ഷത വഹിച്ചു.ശ്രീകണ്ടാപുരം നഗര സഭാ അധ്യക്ഷ ഡോ. കെ.വി ഫിലോമിന, പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. സാജു സേവിയർ, നടുവിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബേബി ഓടമ്പളളി, എരുവേശ്ശി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മിനി ഷൈബി, ചെമ്പേരി വൈ. എം. സി എ പ്രസിഡണ്ട്‌ ജോമി ജോസ് ചാലിൽ ജനറൽ കൺവീനർ ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു. മാലിന്യ സംഭരണത്തിനായി മുള കൊണ്ട് നിർമിച്ച കുട്ടകൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഹരിത പ്രോട്ടോകോൾ കമ്മിറ്റികൺവീനവർ സുനിൽ കുര്യാക്കോസിന് കൈമാറി. മേളയുടെ വിജയത്തിനായി ശ്രീകണ്ടാപുരം നഗര സഭ യുടെ പൂർണ പിന്തുണ നഗര സഭാ ചെയർ പഴ്സണും,പയ്യാവൂർ, നടുവിൽ,എരുവേശ്ശി പഞ്ചായത്തുകളുടെ നിർലോഭമായ സഹകരണം പ്രസ്തുത പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരും വാഗ്ദാനം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം