ശ്രീകണ്ഠാപുരം വാർത്തകൾ

സിവിൽ സർവീസ് കായിക മേളയിൽ വിജയം തുടർന്ന് ത്രേസ്യാമ്മ 

സർക്കാർ ജീവനക്കാർക്കായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ തുടർച്ചയായി രണ്ടാം തവണയും ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഏരുവേശി ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ ഫ്രാൻസിസ്.

പരസ്യം

ജനുവരി ആദ്യവാരം ഡൽഹിയിൽ നടന്ന ദേശീയ സിവിൽ സർവീസ് കബഡി ടൂർണമെൻ്റിൽ കേരള ടീമിൽ  അംഗമായിരുന്നു. മാസ്റ്റേർസ് കായികമേളയിൽ  നടത്തത്തിലും ത്രോ ഇനങ്ങളിലും മെഡൽ നേട്ടം പതിവാക്കിയിട്ടുള്ള കായിക പ്രതിഭയാണ് ത്രേസ്യാമ്മ. ഇത്തവണഡിസ്കസ് ത്രോയിലെ ഒന്നാം സ്ഥാനത്തിന് പുറമെഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനവും നേടുകയുണ്ടായി. പടിയൂർ വള്ളിത്തലയിലെ പരേതരായ വെട്ടിക്കുഴിയിൽ ഫ്രാൻസിസ്-ഏലിയാമ്മ ദമ്പതികളുടെ മകളും വളക്കൈ മാസ്ട്രോ ഓട്ടോ കെയർ വർക്ക് ഷോപ്പ് ഉടമയുമായ ശ്രീകണ്ഠപുരം പരിപ്പായിയിലെ വടകര മാത്യുവിൻ്റെ ഭാര്യയുമാണ്.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം