ശ്രീകണ്ഠാപുരം വാർത്തകൾ

2025 വർഷത്തെ മദർ തെരേസ പുരസ്കാരം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർക്ക് നൽകി

Whatsapp Image 2025 01 25 At 3.41.17 Pm

ഇന്ത്യൻ കാരുണ്യ ചാരിറ്റി നൽകിവരുന്ന 2025 വർഷത്തെ മദർ തെരേസ പുരസ്കാരം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർക്ക് ട്രസ്റ്റിന്റെ സംഘാടകൻ കേണൽ ഡോ കാവുമ്പായി ജനാർദ്ദനൻ നൽകി ആദരിച്ചു

പരസ്യം

ശ്രീകണ്ഠപുരം എസ് സി എസ് കോളേജിലെ പ്രൊഫസർ ആയിരിക്കെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ ചെയ്ത സാമൂഹ്യകാരുണ്യ പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിക്കാൻ നടത്തിയ ഇടപെടലുകളും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ എന്ന നിലയ്ക്ക് നടത്തിയ കാരുണ്യ പ്രവർത്തങ്ങളും പരിഗണിച്ചുകൊണ്ടാണ് ഈ വർഷത്തെ മദർ തെരേസ ജീവകാരുണ്യ സേവ പുരസ്കാര ജേതാവായി ഡോ കെ വി ഫിലോമിനയെ തിരഞ്ഞെടുത്തത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ, പി.പി ചന്ദ്രാംഗദൻ മാസ്റ്റ്ർ, കെ.സി ജോസഫ്, ത്രേസ്യാമ്മ മാത്യു, വി.പി നസീമ, കൗൺസിലർ കെ വി ഗീത, വി അബ്ദുള്ള, എസ് ഇ എസ് കോളേജ് പ്രിൻസിപ്പൽ ഡോ റീന സെബാസ്റ്റ്യൻ, അഡ്വ ഇ വി രാമകൃഷ്ണൻ, കെ ജെ സ്റ്റീഫൻ, സെക്രട്ടറി ടി വി നാരായണൻ, ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജേന്ദ്രൻ ടി എം, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം