സെന്റ് ജോർജ് ഹൈസ്‌കൂളിൽ ‘ക്ലീൻ ക്ലാസ് റൂം’ ഉദ്ഘാടനം ചെയ്തു. ക്ലീൻ ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു.
ചോക്ക് പൊടി മൂലം അലർജിയുണ്ടാകുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാശ്വത പരിഹാരം എന്ന നിലയിലാണ് പിടിഎയുടെ നേതൃത്വത്തിൽ അറുപതിനായിരം രൂപ ചെലവഴിച്ച് എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചത്. മുൻ മുഖ്യാധ്യാപകൻ സോയി ജോസഫ് വൈറ്റ് ബോർഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മുഖ്യധ്യാപകൻ ബിജു സി.ഏബ്രഹാം ആമുഖഭാഷണം നടത്തി. സോണി തുരുത്തിമറ്റത്തിൽ, ഷീജ പുഴക്കര, സിനി കൊച്ചുപുറത്താനത്ത്, കെ.വി.രാജേഷ്, വി.എം.തോമസ്. എന്നിവർ സംസാരിച്ചു. വൈറ്റ് ബോർഡുകൾക്കാവശ്യമായ മാർക്കറുകളുംģ മഷിയും പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ മുഖ്യാധ്യാപകന് കൈമാറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009