ചാരിറ്റിയും സ്പോർട്സും ഒരു പോലെ കൊണ്ട് പോകുന്ന ശ്രീകണ്ടാപുരം ടൌൺ ടീമിന്റെ നേത്രത്വത്തിൽ ജനുവരി 16 ന് ശ്രീകണ്ടാപുരത് ജില്ലാതല വടം വലി മത്സരം നടക്കും
16 ന് വൈകീട്ട് ആറു മണിക്ക് കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ TK രത്നാകുമാർ ഉദ്ഘാടനം ചെയ്യും KP റഫീഖ് അധ്യക്ഷത വഹിക്കും.ശ്രീകണ്ടാപുരം ടൗൺ സ്വകയറിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് മത്സരം നടക്കുക.പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരം ഉണ്ടാവും.റഫീഖ് ,അൻവർ. C H,നൗഫൽ AP, നൗഷാദ് A P എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009