38 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക സിസിലി ഐപ്പൻപറമ്പലിനുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഹാളിൽ നടന്നു.
സ്കൂൾ മാനേജരും ചന്ദനക്കാംപാറ ഇടവക വികാരിയുമായ ഫാ.ജോസഫ് ചാത്തനാട്ടിൻ്റെ പൗരോഹിത്യ സുവർണ ജൂബിലിയും ഇതോടൊപ്പം ആഘോഷിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു സ്വാഗത പ്രഭാഷണവും തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ആമുഖ ഭാഷണവും ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണവും നടത്തി. വിവിധ എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ഇരിക്കൂർ ഉപജില്ല നൂൺ മീൽ ഓഫീസർ പി.പി.രാജേഷ് ബാബു, ഷീന ജോൺ, സിന്ധു ബെന്നി, റോയി ഏബ്രഹാം, തോമസ് മാത്യു, സിസ്റ്റർ അബിന, അനു ഇമ്മാനുവൽ, ജെസ്ന ഐസക്ക്, ഡയാന ബേബി, നിഷ മാത്യു, റോയി വെട്ടത്ത്, ജെസി സിജോയ്, അലീന സിജോയ് എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009