ഹൂല ഹൂപ്പിങ്ങിൽ വിസ്‌മയം തീർത്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊളച്ചേരിയിലെ നിയ ലക്ഷ്മി.
കൊളച്ചേരി : ഹൂല ഹൂപ്പിങ്ങിനിടെ ഡാൻസിങ്, ജംപിങ് തുടങ്ങിയവ ഉൾപ്പടെ ചെയ്താണ് ഈ മിടുക്കി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഒരു മിനിട്ടും 5 സെക്കന്റും സമയം കൊണ്ട് അരയ്ക്ക് ചുറ്റും 121 തവണ ഹൂല ഹൂപ്പ് സ്പിൻ ചെയ്താണ് നിയയുടെ നേട്ടം. കൊളച്ചേരിയിലെ സൂരജ് (ദുബായ്) – നയന (മേക്കപ്പ് ആർട്ടിസ്റ്റ്) ദമ്പതികളുടെ മകളാണ് നിയ ലക്ഷ്മി. സഹോദരൻ സൂര്യനന്ദ് .ചെക്കിക്കുളം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009