ശ്രീകണ്ഠാപുരം വാർത്തകൾ

പാലത്തും കടവ് കരിയിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Whatsapp Image 2025 01 29 At 3.55.41 Pm

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പാലത്തും കടവ് കരിയിൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം അയ്യൻകുന്ന് ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് K വേലായുധൻ നിർവ്വഹിച്ചു.

പരസ്യം

ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗംമേരി റെജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക്ക് ജോസഫ്, സീമ സനോജ്, വാർഡ് അംഗം ബിജോയ് പ്ലത്തോട്ടം, മെമ്പർമാരായ മിനി വിശ്വനാഥൻ, സജി മച്ചിത്താനി, ജോസഫ് വട്ടുകുളം, ബെന്നി കുന്നുംപുറം, ജെയ്സൺ പുരയിടത്തിൽ, സണ്ണി നെല്ലിയാനി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം