കേരള കോൺഗ്രസ് (ബി) മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന പി.എസ്. ജോസഫിനെ കേരള കോൺഗ്രസ്(എം) ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
അടിയന്തരാവസ്ഥക്കാലത്ത് തളിപ്പറമ്പ് സർസെയ്ത് കോളേജിൽ പഠിച്ചിരുന്ന സമയത്ത് അടിയന്തിരാവസ്ഥക്കെതിരെ സമരം നയിച്ചതിന് കെ.എസ്.സി. യുടെ ജില്ലാ പ്രസിഡണ്ടായിരുന്ന പി.എസ്. ജോസഫിനേയും മറ്റ് എട്ട് സഹപാടികളേയും തലമുണ്ടനം ചെയ്ത് അടി വസ്ത്രം മാത്രം ധരിപ്പിച്ച് തളിപ്പറമ്പ് ടൗണിലൂടെ പോലീസ് നടത്തിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതയുടെ പ്ലാസ്റ്റർ കൌൺസിൽ എക്സികുട്ടിവ് അഗമായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009