നിർമ്മല ഹയർസെക്കൻഡറി സ്കൂൾ മാനേജർ വെരി. റവ: ഡോ: ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്ലവേഴ്സ് ടോപ് സിംഗർ താരസഹോദര ങ്ങളായ കേദാർനാദും കാത്തുക്കുട്ടിയും ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സജീവ് സി ഡി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ കലാ മത്സരങ്ങളിലായി 200 ഓളം കുട്ടികൾ മാറ്റുരച്ചു. വിവിധ ഹൗസുകളിലായി നടന്ന മത്സരത്തിൽ യെല്ലോ, ഓറഞ്ച് ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചു. വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.പിടിഎ പ്രസിഡണ്ട് അലക്സ് മാത്തുക്കുട്ടി, സീനിയർ അസിസ്റ്റന്റ് ആഗ്നുസ് ജെയിംസ്,,രതി പി. വി,റഷീന ജോർജ്,, ചെസിൻ വി മാത്യു, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009