ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയായ പച്ചക്കറിത്തൈ വിതരണം ആരംഭിച്ചു

പച്ചക്കറിതൈ , ഫലവൃക്ഷതൈ വിതരണ പദ്ധതി നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറിതൈ , ഫലവൃക്ഷതൈ വിതരണ പദ്ധതി നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് പി എൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു മധുസൂദനൻ, പി നൂർദീൻ, കെ ബിജു, കൗൺസിലർമാരായ മിനി ജോസഫ്, സ്മിത മാത്യു, എൻ പ്രേമോദ്, ഗോൾഡാ മാത്യു, സി എം തോമസ് , കെ ഒ പ്രേദീപൻ, എൻ ബാലൻ, ലേഖ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരി കെ ചടങ്ങിന് നന്ദി പറഞ്ഞു. വീടുകളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം വർധിപ്പിക്കുക, സ്വയംപര്യാപ്തതയിലൂടെ കാർഷികമേഖലയെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പച്ചക്കറിക്കൃഷിയിലൂടെ കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിനും അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകും. ചെയർപേഴ്സൺ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം