ശ്രീകണ്ഠാപുരം വാർത്തകൾ

കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ ഗാന്ധിയടക്കം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നത നേതാക്കളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച കേന്ദ്ര സർക്കാരിൻറെ കിരാത നടപടിക്കെതിരെ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം.

പരസ്യം

പയ്യാവൂർ: ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രാണനായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമസമരത്തിന് നേതൃത്വം നൽകിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാൽ തുടങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നതരായ നേതാക്കളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച കേന്ദ്ര സർക്കാരിൻറെ കിരാത നടപടിക്കെതിരെ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, നേതാക്കളായ ജോയ് പുന്നശേരിമലയിൽ, പി.കെ. ബാലകൃഷ്ണൻ, ബേബി മുല്ലക്കരി, സൈമൺ പെരുവക്കുന്നേൽ, സഷീബ ജോയ്, ജെയിംസ് തുരുത്തേൽ, കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, വത്സല സാജു, ജാൻസി സാജു, പി.ആർ. സിനി, ഷീജ ജോൺസൺ, ജെയ്സൺ കാട്ടാങ്കോടൻ, ജോസ് മിഡാമുള്ളിത്തടത്തിൽ, സി.പി. ജോൺസൺ, ബെസ്റ്റിൻ വെട്ടിക്കൊഴ, അൻസിൽ വാഴപ്പള്ളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം