
പെരിന്തിലേരി എയുപി സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ടാപുരം: പെരിന്തിലേരി എയുപി സ്കൂൾ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനവും എൽഎസ്എസ്, യുഎസ്എസ് , എസ് എസ് എൽസി, പ്ലസ് ടു, ശാസ്ത്രോത്സവ, സ്പോർട്സ് പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അഡ്വ.സജീവ് ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്തു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ രവി ,ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം രാജ്കുമാർ ടി വിവിധ പ്രതിഭകളെ അനുമോദിച്ചു. പിടിഎ പ്രസിഡൻ്റ് അശോകൻ എ ആമുഖ പ്രഭാഷണം നടത്തി. മാനേജർ എ കെ രാമകൃഷ്ണൻ,സ്കൂൾ സുരക്ഷസമിതി ചെയർമാൻ വി സി അരവിന്ദാക്ഷൻ എന്റോവ്മെന്റുകൾ വിതരണം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് പ്രസന്നൻ ഇ വി,മദർ പി ടി എ പ്രസിഡന്റ് വിജിന എം വി,എസ് ആർ ജി കൺവീനർ മുഹമ്മദ് റഫീഖ് ടി കെ ,സ്റ്റാഫ് പ്രതിനിധി മുഹമ്മദ് സി സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീകല എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രിയ കെ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009