ശ്രീകണ്ഠാപുരം വാർത്തകൾ

ചന്ദനക്കാംപാറ യുപി സ്‌കൂളിൽ ഡിജിറ്റൽ സ്‌ക്വയർ പദ്ധതി തുടങ്ങി

സംസ്ഥാന സർക്കാരിന്റെ നൂറ്ദിന പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

ചന്ദനക്കാംപാറ: സംസ്ഥാന സർക്കാരിന്റെ നൂറ്ദിന പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിൽ തുടക്കമായി. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, അധ്യാപികമാരായ എൻ.ജെ. ഷൈനി, എയ്ഞ്ചൽ ജോർജ്, പിടിഎ പ്രസിഡന്റ് വിത്സൻ അറാക്കൽ, ജിഷ അജേഷ്, പി.ആർ. അദ്വൈത് എന്നിവർ പ്രസംഗിച്ചു. ഒഴിവ് സമയങ്ങളിൽ വിദ്യാർകൾക്ക് സൗകര്യപൂർവം വിജ്ഞാനപ്രദപരമായി വിവര സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം