ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ് സിസി നിയോജക മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു

ൺവൻഷൻ ശ്രീകണ്ഠപുരം കോൺഗ്രസ് ഭവനിൽ നഗരസഭാ ചെയർപേഴ്‌സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ശ്രീകണ്ഠപുരം: കേരള സീനിയർ സിറ്റിസൺ കോൺഗ്രസ് (കെഎസ് സിസി) ഇരിക്കൂർ നിയോജ മണ്ഡലം കൺവൻഷൻ ശ്രീകണ്ഠപുരം കോൺഗ്രസ് ഭവനിൽ നടന്നു. നഗരസഭാ ചെയർപേഴ്‌സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെഎസ് സിസി നിയോജക മണ്ഡലം പ്രസിഡൻ്റ് പോൾ മഞ്ചപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കുര്യാക്കോസ്, എൻ.ജെ സ്റ്റീഫൻ, പി.പി. ലക്ഷ്ണൻ, പി.പി. മോഹനൻ, മൈക്കിൾ കളപ്പുര എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം