ശ്രീകണ്ഠാപുരം വാർത്തകൾ

പതിനാല് ലക്ഷത്തേക്കാൾ വലുതാണ് മനുഷ്യജീവൻ: ജോസ് ചെമ്പേരി

ജീവന് കണക്കാക്കിയതിനേക്കാൾ എത്രയോ വിലയുള്ളതാണ് മനുഷ്യജീവനെന്ന് മന്ത്രി മനസിലാക്കണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി.

പരസ്യം

കണ്ണൂർ: നിലമ്പൂരിലെ എടവണ്ണയിൽ വീടിനു സമീപത്തുള്ള മസ്ജിദിൽ പുലർച്ചെ നിസ്കാരത്തിനു പോയ 56 കാരിയായ വീട്ടമ്മയുടെ തലമുടിയും മുഖവും കാട്ടുപന്നി കടിച്ച് വികൃതമാക്കി കൊല്ലുകയും, തുടർന്ന് നാലുപേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൻ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് പതിനാല് ലക്ഷം നല്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഫാത്തിമയുടെ ജീവന് കണക്കാക്കിയതിനേക്കാൾ എത്രയോ വിലയുള്ളതാണ് മനുഷ്യജീവനെന്ന് മന്ത്രി മനസിലാക്കണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി. ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന മുൻ സർക്കാരിൻ്റെ ഉത്തരവ് നടപ്പാക്കാൻ ഇപ്പോഴുള്ള സർക്കാർ തയാറാകണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം