ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ ഉപജില്ലാ ജെ.ആർ.സി. ക്വിസ് മത്സരം: മേരിഗിരി സ്കൂളിലെ ഉദയശ്രീക്കും ചൈതന്യക്കും വിജയം

മേരിഗിരി സ്കൂളിലെ വിദ്യാർത്ഥിനികളായ ഉദയശ്രീ, ചൈതന്യ എന്നിവരാണ് ക്വിസ് മത്സരത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.

പരസ്യം

ശ്രീകണ്ഠപുരം: ജൂണിയർ റെഡ് ക്രോസിന്റെ (JRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാതല ക്വിസ് മത്സരത്തിൽ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. മേരിഗിരി സ്കൂളിലെ വിദ്യാർത്ഥിനികളായ ഉദയശ്രീ, ചൈതന്യ എന്നിവരാണ് ക്വിസ് മത്സരത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. ഉപജില്ലയിലെ ವಿವಿಧ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മത്സരത്തിലാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം