ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ എൽപി സ്‌കൂളിൽ കളിമൺ ശിൽപ്പശാല സംഘടിപ്പിച്ചു

പാഠഭാഗങ്ങളിലെ കാര്യങ്ങൾ നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ ചാമക്കാൽ ഗവ. എൽപി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കളിമൺ ശിൽപ്പശാലയിൽ നിന്ന്.

പരസ്യം

പയ്യാവൂർ: പാഠഭാഗങ്ങളിലെ കാര്യങ്ങൾ നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ ചാമക്കാൽ ഗവ. എൽപി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി കളിമൺ ശിൽപ്പശാല സംഘടിപ്പിച്ചു. മൂന്നാംക്ലാസിലെ പരിസരപഠനത്തിൽ ജലവും മണ്ണും എന്ന യൂണിറ്റിൻ്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. സ്‌കൂൾ മുറ്റത്തെ ‘തണലിട’ത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്‌ടാനുസരണമുള്ള കളിമൺ രൂപങ്ങൾ മെനെഞ്ഞെടുക്കുകയാണുണ്ടായത്. വിദ്യാർത്ഥികളുടെ സർഗാൽമത വളർത്താനും സ്വതന്ത്രമായി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശിൽപ്പശാല വഴിയൊരുക്കി. ഓരോരുത്തരും അവരവരുടെ ഭാവനയിൽ രൂപംകൊണ്ട വിവിധ ശിൽപ്പങ്ങൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്‌കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, അധ്യാപകരായ പി. ശിൽപ, ടി.വി. ദീപ, ജോസ്മി ജോസ് എന്നിവരാണ് ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം